Posts

NADA AND SIX LIBRARIES [part2]

  Hello guys. ആദ്യം തന്നെ എല്ലാവരൊടും sry 1st part post ചെയ്തു കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് 2 പാർട്ട് പോസ്റ്റ്‌ ചെയ്യുന്നേ. വായിക്കുന്ന എല്ലാവരും  കമന്റ് ഇടണമെന്ന് അഭ്യർഥിക്കുന്നു.അത്  എന്റെ കഥയെ മെച്ചപ്പെടുത്താൻ സഹായിക്കും. [ആദ്യ എപ്പിസോഡ് വായിക്കാൻ മറന്നുപോയവർ വായിച്ചിട്ടു വരുക ]              NADA AND SIX LIBRARIES അവൾ തന്റെ ലിസ്റ്റിൽ ഉള്ള ആദ്യത്തെ ലൈബറിയിലേക്ക് എത്തിച്ചേർന്നു. ചെറിയ മരപ്പലക കൊണ്ട് നിർമിച്ച ഒരു കുഞ്ഞു ലൈബ്രറി ആയിരുന്നു അത്. അവൾ ഒരു മടിയോടെ അതിനകത്തേക്ക് കയറി. അവിടെ നിരവധി ആളുകൾ പല ആവിശ്യങ്ങൾക്കായി വന്നിട്ടുണ്ടായിരുന്നു. അവൾ  ലൈബറിയുടെ   ഉള്ളിലേക്ക് നടന്നകന്നു. അവിടെ വെളുത്ത ഷർട്ട്‌ ഇട്ട ഒരു ആളു ഉണ്ടായിരുന്നു. കാണാൻ വളരെ ഭംഗി ഉള്ള തൊപ്പി  ധരിച്ച വ്യക്തി. അയാൾ നദയോടെന്ന പോലെ പറഞ്ഞു മാഡം എന്റെ പേര് റോഷൻ ഞാൻ നിങ്ങൾക്കു എന്തെകിലും ഹെല്പ് ചെയ്യണോ നദ അത് കേൾക്കൻ കാത്തിരുന്ന പോലെ പറഞ്ഞു അതെ എനിക്ക് ചില ഫ്രഞ്ച് നോവലിനെ കുറിച്ചു അറിയാൻ ആഗ്രഹമുണ്ട്. അവൾ വേഗം തന്നെ തന്റെ കൈയ...

NADA THE LAST DREAM(SHORT STORY) IN MALAYALAM

 New york [2000] __________~~~~~~___________ ചധനതിരിയുടെ കുത്തുന്ന മണം അയാളുടെ മൂക്കിൽ അടിച്ചു കയറി. റോസാപൂക്കളുടെ ഇ താളുകൾ ദേഹത്ത് വീഴുന്നുണ്ടാകിലും അതും   കുത്തി നോവിക്കുന്ന പോലെ തോന്നി. അപ്പോഴും ചുറ്റും കൂടിനിന്നവർ പ്രേത്യേക പ്രാർത്ഥനകൾ ഒരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു.അദ്ദേഹംഅവിടെ നിന്നും അകലെയുള്ള റോഡിന്റെ  അടുത്തേക്ക് നീങ്ങി. പെട്ടന്നു വച്ചിൽ നിന്നും ഒരു *ബീബ്* എന്ന ശബ്ദം വന്നു. അയാൾ ഒരു പേടിയോടെ വച്ചിലേയ്ക്ക് നോക്കി. ഓ ഇനിയും 5 മിനിറ്റ് ബാക്കി ഉണ്ട്‌.അദ്ദേഹം ദീർഖമായി ഒന്ന് ആശ്വസിച് തന്റെ കണ്ണുകൾ അടച്ചു.          Starting the story          *Nada the last dream* സൂര്യ കിരണങ്ങൾ റൂമിന്റെ ചില പഴുതുകളിലൂടെ അവളുടെ മുഖത്തേകടിച്ചു.അതിനൊടെന്ന പോലെ അലാറം കൂകി വിളിക്കുന്നുണ്ടായിരുന്നു.തന്റെ വിടർന്ന മിയികൾ അവൾ മെല്ല തുറന്നു.പെട്ടന്ന് തന്നെ എന്തോ ചിന്തിച്ചു അവൾ കട്ടിലിൽ നിന്നും ചാടി എഴുനേട്ടു. അവൾ ഇന്ന്‌ കണ്ട സ്വപ്നം വളരെ വിചിത്രമായ ഒന്നായിരുന്നു അതിനെതെളിയിക്കുന്ന വിധം തന്റെ കഴുത്തിലൂടെ വിയർപ്പിൻ തുള്ളികൾ ഒലി ക്കുന്നുണ്ടായ...