Posts

Showing posts from April, 2021

NADA THE LAST DREAM(SHORT STORY) IN MALAYALAM

 New york [2000] __________~~~~~~___________ ചധനതിരിയുടെ കുത്തുന്ന മണം അയാളുടെ മൂക്കിൽ അടിച്ചു കയറി. റോസാപൂക്കളുടെ ഇ താളുകൾ ദേഹത്ത് വീഴുന്നുണ്ടാകിലും അതും   കുത്തി നോവിക്കുന്ന പോലെ തോന്നി. അപ്പോഴും ചുറ്റും കൂടിനിന്നവർ പ്രേത്യേക പ്രാർത്ഥനകൾ ഒരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു.അദ്ദേഹംഅവിടെ നിന്നും അകലെയുള്ള റോഡിന്റെ  അടുത്തേക്ക് നീങ്ങി. പെട്ടന്നു വച്ചിൽ നിന്നും ഒരു *ബീബ്* എന്ന ശബ്ദം വന്നു. അയാൾ ഒരു പേടിയോടെ വച്ചിലേയ്ക്ക് നോക്കി. ഓ ഇനിയും 5 മിനിറ്റ് ബാക്കി ഉണ്ട്‌.അദ്ദേഹം ദീർഖമായി ഒന്ന് ആശ്വസിച് തന്റെ കണ്ണുകൾ അടച്ചു.          Starting the story          *Nada the last dream* സൂര്യ കിരണങ്ങൾ റൂമിന്റെ ചില പഴുതുകളിലൂടെ അവളുടെ മുഖത്തേകടിച്ചു.അതിനൊടെന്ന പോലെ അലാറം കൂകി വിളിക്കുന്നുണ്ടായിരുന്നു.തന്റെ വിടർന്ന മിയികൾ അവൾ മെല്ല തുറന്നു.പെട്ടന്ന് തന്നെ എന്തോ ചിന്തിച്ചു അവൾ കട്ടിലിൽ നിന്നും ചാടി എഴുനേട്ടു. അവൾ ഇന്ന്‌ കണ്ട സ്വപ്നം വളരെ വിചിത്രമായ ഒന്നായിരുന്നു അതിനെതെളിയിക്കുന്ന വിധം തന്റെ കഴുത്തിലൂടെ വിയർപ്പിൻ തുള്ളികൾ ഒലി ക്കുന്നുണ്ടായ...